Heavy Rain Predicted In Kerala | Oneindia Malayalam

2020-09-05 54

Heavy Rain Predicted In Kerala
കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു, നാളെ മുതല്‍ നാലുദിവസം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അധികമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേഘങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും സൂര്യന്റെ സഞ്ചാരപഥം തെക്കോട്ടുനീങ്ങിയതും മേഘങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് ഇടയാക്കുന്നത്.

Videos similaires